• +91-471-2308846
  • campusarabic@gmail.com

Notifications

APPLICATIONS INVITED FOR CERTIFICATE COURSE IN COMMUNICATIVE ARABIC


16-11-2018


കേരള സർവകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യുണിക്കേറ്റീവ് അറബിക് (2019 ജനുവരി ബാച്ച് - പാർട്ട് ടൈം - ഈവനിംഗ്) കോഴ്സ് ജനുവരി ഒന്നിന് ആരംഭിക്കും. യോഗ്യത പ്ലസ് ടു. ഫീസ്: 6000/-, കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള അപേക്ഷ ഫോറംഡൗൺലോഡ് ചെയ്ത് പൂരിപ്പിച് അവസാന തിയ്യതിക്ക്‌ മുമ്പായി കാര്യവട്ടത്തെ അറബി വകുപ്പിൽ എത്തിക്കുക 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 5.

വിശദ വിവരങ്ങൾക്ക് വിളിക്കാം , ഫോൺ: 9446827141 

Download Form

Got a Question?

We are here to help. Send us an email or call us at +91-471-2308846