എൻട്രൻസ് പരീക്ഷ നോട്ടിഫിക്കേഷൻ
************************************************************
കേരള സർവകലാശാല പഠന വകുപ്പുകളിലെ പി.ജി. (എം.എ.) അഡ്മിഷൻ നടത്തുന്നത് എൻട്രൻസ് പരീക്ഷ വഴിയാണ്. 2026 അധ്യായന വർഷത്തേക്കുള്ള എൻട്രൻസ് പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 30.04.2026. സംവരണം ഉള്ളവർ അതാത് സംവരണവിവരം ഓൺലൈൻ അപേക്ഷയിൽ മറക്കാതെ രേഖപ്പെടുത്തണം.