15-09-2021
19-10-2020
15-09-2021
Course Duration : 3 Months (60 Hours)
Course Fee : INR 3000 (Rupees Three Thousand only)
Eligibility : Plus Two / Equivalent
Seats : 20
കോഴ്സിന് ചേരുന്നതിന്:
അപേക്ഷാ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഉൾപ്പെടെ കാര്യവട്ടത്തുള്ള അറബിക് വിഭാഗത്തിൽ നൽകി ഫീസ് നേരിട്ട് അടക്കാവുന്നതാണ്.
നേരിട്ട് എത്താൻ കഴിയാത്തവർ ഓൺലൈൻ ആയി ഫീസ് ഒടുക്കിയ ശേഷം (ഓൺലൈൻ ആയി ഫീസ് ഒടുക്കുന്നതിന് 9633812633 എന്ന നമ്പറിൽ ബന്ധപ്പെടുക) നിർദ്ദിഷ്ട അപേക്ഷ ഫോം www.arabicku.in എന്ന വെബ്സൈറ്റിൽ നിന്ന് പ്രിന്റ് എടുത്ത് പൂരിപ്പിച്ച് അനുബന്ധരേഖകളും (copy of SSLC & Plus Two or equivalent course) ഉൾപ്പടെ സ്കാൻ ചെയ്ത് campusarabic@gmail.com എന്ന ഇമെയിലിലേക്ക് അയക്കേണ്ടതാണ്.
We are here to help. Send us an email or call us at +91-471-2308846