• +91-471-2308846
  • campusarabic@gmail.com

Notifications

M.A Arabic Entrance Examination 2024 - Syllabus and Model Question paper


14-03-2019

എൻട്രൻസ് പരീക്ഷ നോട്ടിഫിക്കേഷൻ
********************************************************

കേരള സർവകലാശാല പഠന വകുപ്പുകളിലെ പി.ജി. (എം.എ.) അഡ്‌മിഷൻ നടത്തുന്നത് എൻട്രൻസ് പരീക്ഷ വഴിയാണ്. 
2024 അധ്യായന വർഷത്തേക്കുള്ള എൻട്രൻസ് പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 30.04.2024. ഇപ്പോൾ ഡിഗ്രി അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന തീയതികളിലേക്ക് കാത്ത് നിൽക്കാതെ അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്. സംവരണം ഉള്ളവർ അതാത് സംവരണവിവരം ഓൺലൈൻ അപേക്ഷയിൽ മറക്കാതെ രേഖപ്പെടുത്തണം.

https://admissions.keralauniversity.ac.in/css2024/

https://admissions.keralauniversity.ac.in/css2024/pdfs/pgcssprospectus2024.pdf

https://admissions.keralauniversity.ac.in/css2024/programlist.php

https://admissions.keralauniversity.ac.in/css2024/help.php

വിശദമായ ബ്രോഷർ ഉടൻ...


Download

Got a Question?

We are here to help. Send us an email or call us at +91-471-2308846