Applications invited for MA Arabic
24-04-2025
കേരള സർവകലാശാല പഠന വകുപ്പുകളിലെ പി.ജി. (എം.എ.) അഡ്‌മിഷൻ നടത്തുന്നത് എൻട്രൻസ് പരീക്ഷ വഴിയാണ്. 2025 അധ്യായന വർഷത്തേക്കുള്ള എൻട്രൻസ് പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 30.04.2025. ഇപ്പോൾ ഡിഗ്രി അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന തീയതികളിലേക്ക് കാത്ത് നിൽക്കാതെ അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്. സംവരണം ഉള്ളവർ അതാത് സംവരണവിവരം ഓൺലൈൻ അപേക്ഷയിൽ മറക്കാതെ രേഖപ്പെടുത്തണം.
Download the attachment for more details
Download